Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാന്‍സിനിടെ മകന്‍ കുഴഞ്ഞുവീണുമരിച്ചു; ആശുപത്രിയിലേക്ക് എടുത്തോടിയ അച്ഛനും മരിച്ചു...

പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ പട്ടണത്തില്‍ ഗര്‍ബ പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് മരിച്ചു.വിരാറിലെ ഗ്ലോബല്‍ സിറ്റി കോംപ്ലക്‌സില്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയില്‍ നടന്ന ഒരു ഗര്‍ബ പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 35കാരനായ മനീഷ് നാരാപ്ജി സോണിഗ്ര കുഴഞ്ഞുവീഴുകയായിരുന്നു എന്നു വിരാര്‍ പോലീസ് പറഞ്ഞു.

ഉടന്‍ തന്നെ മനീഷിനെ മനീഷിന്റെ അച്ഛന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മകന്റെ മരണ വാര്‍ത്ത കേട്ടയുടന്‍ മനീഷിന്റെ പിതാവ് കുഴഞ്ഞുവീണു. ഇതിന് പിന്നാലെ 66കാരനായ നാരാപ്ജി സോണിഗ്രയും മരണപ്പെട്ടു.

news

രണ്ട് പേരുടേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു..നവരാത്രി ദിനത്തോടനുബന്ധിച്ച് ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഗർബാ പരിപാടി രാജ്യത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. ഈ വർഷത്തെ ആഘോഷം ഈ മാസം 4 വരെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+