പനീര്‍ ശെല്‍വം കരഞ്ഞ് കരഞ്ഞ്....
ചെന്നൈ: ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുക എന്നാല്‍ രാഷ്ട്രീയക്കാരെ സംബന്ധിച്ച് വലിയ ആഗ്രഹമായിരിക്കും. എനനാല്‍ തമിഴകത്ത് ആ ഭാഗ്യം ലഭിച്ച പനീര്‍ ശെല്‍വം സത്യപ്രതിജ്ഞക്ക് പൊട്ടിക്കരയുകയായിരുന്നു. പനീര്‍ ശെല്ം മാത്രമോ... കൂടെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെല്ലാം പൊട്ടിക്കരയുകയായിരുന്നു.
എങ്ങനെ കരയാതിരിക്കും... ബാംഗ്ലൂരിലെ ജയിലില്‍ 'അമ്മ' കഷ്ടപ്പെട്ട് കഴിയുകയല്ലേ... ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ആശ്വാസമൊക്കെ ഉണ്ടെങ്കിലും പുറത്തിറങ്ങാനാകാതെ സെല്ലിനകത്ത് തന്നെ കഴിയേണ്ടേ... പനീര്‍ ശെല്‍വത്തിന് അത് സഹിക്കാന്‍ പറ്റുമോ.

സത്യപ്രതിജ്ഞ
ജയലളിത ജയിലില്‍ കിടക്കുമ്പോള്‍ പനീര്‍ ശെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പലപ്പോഴും അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു.

കരഞ്ഞ് കലങ്ങി...
സത്യപ്രതിജ്ഞക്ക് ശേഷം കരഞ്ഞ് കണ്ണ് തുടക്കുന്ന പനീര്‍ ശെല്‍വം.

മുക്കൂറിന്റെ കരച്ചില്
ജയലളിത മന്ത്രിസഭയിലെ അംഗമായിരുന്ന മുക്കൂര്‍ എന്‍ ശ്രീനിവാസനും പൊട്ടിക്കരയുകയാണ്.

കൂട്ടക്കരച്ചില്‍
സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കരയുന്ന മറ്റ് മന്ത്രിമാര്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications