കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപിഎസ് ബിജെപിയ്ക്ക് കീഴടങ്ങി!! ആരോപണവുമായി ശശികല, സത്യവാങ്മൂലം അറുമുഖസ്വാമി കമ്മീഷന് മുമ്പാകെ!!

Google Oneindia Malayalam News

ചെന്നെ: അണ്ണാഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വത്തിനെതിരെ വികെ ശശികല. ഒ പനീര്‍ശെല്‍വം ബിജെപിയ്ക്ക് മുമ്പാകെ കീഴടങ്ങിയെന്നാണ് ശശികല ഉന്നയിക്കുന്ന ആരോപണം. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഇതേ പാതായാണ് പിന്‍തുടരുന്നതെന്നും ശശികല ആരോപിക്കുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന് മുമ്പാകെ ശശികല സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങ്‍ ചൂണ്ടിക്കാണിക്കുന്നത്.

<strong>ലംബാകൃതിയിലാണ് നഖമെങ്കില്‍ റൊമാന്റിക് ആയിരിക്കും: കയ്യിലെ നഖം പറയുന്ന ഏഴ് രഹസ്യങ്ങള്‍!</strong>ലംബാകൃതിയിലാണ് നഖമെങ്കില്‍ റൊമാന്റിക് ആയിരിക്കും: കയ്യിലെ നഖം പറയുന്ന ഏഴ് രഹസ്യങ്ങള്‍!

sasikala

<strong>ഡാറ്റാ അനലിറ്റിക്ക: ലിങ്ക്ഡ് ഇന്‍ പേജില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍! എന്താണ് ഒവ് ലെനോ ബിസിനസ് ഇന്‍റലിജന്‍സ്! രവിശങ്കറിന്റേത് രാഷ്ട്രീയ നാടകം!</strong>ഡാറ്റാ അനലിറ്റിക്ക: ലിങ്ക്ഡ് ഇന്‍ പേജില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍! എന്താണ് ഒവ് ലെനോ ബിസിനസ് ഇന്‍റലിജന്‍സ്! രവിശങ്കറിന്റേത് രാഷ്ട്രീയ നാടകം!

തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പനീര്‍ശെല്‍വം രാജിവെച്ചതോടെ ശശികല അണ്ണാ ഡിഎംകെയുടെ ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി തിര‍ഞ്ഞെടുത്തിരുന്നു. ഒപിഎസ് കേന്ദ്രസര്‍ക്കാരിന് കീഴടങ്ങിയതടെയാണിതെന്നും ശശികല പറയുന്നു. പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ ഒപിഎസിന് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും ശശികല ആരോപിക്കുന്നു. ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ പരാമര്‍ശിച്ച ശശികല ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, എന്നിവരെക്കുറിച്ചും അറുമുഖസ്വാമി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

English summary
O Panneerselvam surrendered to the BJP and E Palaniswami, the Chief Minister of Tamil Nadu, followed suit, Sasikala Natarajan has said. In. The affidavit filed before the Justice Aramughaswamy Commission which is probing the death of Jayalalithaa, she is said to have made the allegation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X