പന്‍സാരയെ വധിച്ച സനാതന്‍ സന്‍സ്ഥയ്ക്ക് ശിവസേനയുടെ പിന്തുണ
മുംബൈ: പ്രമുഖ യുക്തിവാദി ആയിരുന്ന ഗോവിന്ദ പന്‍സാരയെ വധിച്ച സനാതന്‍ സന്‍സ്ഥയ്ക്ക് ശിവസേനയുടെ പിന്തുണ. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിരന്തരം പോരാടിയിരുന്ന ഗോവിന്ദ് പന്‍സാരയെ വെടിവച്ച് കൊല്ലുകയായിരുന്നു.
പന്‍സാരയെ വെടിവച്ച് കൊന്നതിന് പിന്നില്‍ സനാതന്‍ സന്‍സ്ഥയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സംഘടനയുടെ പ്രവര്‍ത്തകനായ സമീര്‍ ഗെയ്ക്ക് വാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ ആണ് ഗോവിന്ദ് പന്‍സാരയെ വിമര്‍ശിച്ചും സനാതന്‍ സന്‍സ്ഥയെ പ്രശംസിച്ചും മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. പന്‍സാരയെ മതവിരുദ്ധന്‍ എന്നാണ് സാമ്ന വിശേഷിപ്പിയ്ക്കുന്നത്.
സമീര്‍ ഗെയ്ക്ക് വാദിനെ അറസ്റ്റ് ചെയ്ത സംഭവത്തേയും സനാതന്‍ സന്സ്ഥാന് നിരോധിയ്ക്കണം എന്ന ആവശ്യത്തേയും രൂക്ഷമായി പരിഹസിയ്ക്കുകയും ചെയ്യുന്നുണ്ട് ശിവസേന. അതോടൊപ്പം തന്നെ പന്‍സാരയെ വധിച്ചതില്‍ ദു:ഖം രേഖപ്പെടുത്തുന്നും ഉണ്ട്. പ്രായമായ ഒരാള്‍ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടതില്‍ ആണ് ശിവസേനയ്ക്ക് ദു:ഖം.
സനാതന്‍ സന്‍സ്ഥയാണ് ഗോവിന്ദ് പന്‍സാരെയുടേയും ധബോല്‍ക്കറുടേയും കൊലപാതകത്തിന് പിന്നില്‍ ഹിന്ദു സംഘടനകഴാണ് എന്ന രീതിയിലാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുമെന്ന് സാമ്ന ആരോപിയ്ക്കുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications