ഭര്‍തൃഗൃഹത്തില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കാമുകന് തന്നെ കൊന്നു
ധന്‍ബാദ്: കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കാമുകന് തന്നെ കുത്തിക്കൊന്നു. ഝാര്‍ഖണ്ഡിലെ ബര്മാസിയയിലാണ് സംഭവം. വിവാഹിതരനായ യുവാവിനൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വീട്ടമ്മ ഒളിച്ചോടിയത്.
കാമുകനുമായി വഴക്കിട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇയാളെ ഇതുവരേയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജ്യോതി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

ഭര്‍തൃഗൃഹത്തില്‍ നിന്നും
ഭര്‍തൃഗൃഹത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജ്യോതി കാമുകനായ അശോകിനൊപ്പം ഒളിച്ചോടിയത്

വിവാഹിതന്
അശോക് വിവാഹിതനും അഞ്ച് കുട്ടികളുടെ പിതാവുമാണ്

വഴക്ക്
ജ്യോതിയും അശോകും സ്ഥരമായി വഴക്കിട്ടിരുന്നു. വഴക്കിനിടെയാണ് അശോക് ജ്യോതിയെ കഴുത്തറുത്ത് കൊല്ലുന്നത്.

ബുധനാഴ്ച
ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് ജ്യോതി കൊല്ലപ്പെടുന്നത്. ജ്യോതിയെ കൊന്നശേഷം ഒളിവില്‍ പോയ അശോകിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല

വിവാഹമോചനം
കാമുകനൊപ്പം ഒളിച്ചോടിയെങ്കിലും യുവതി ഇതുവരേയും ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ല.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications