നവജാതശിശുവിന് അംഗവൈകല്യമെന്ന് പറഞ്ഞ് പിതാവ് തറയില്‍ എറിഞ്ഞ് കൊന്നു
ഇന്‍ഡോര്‍: നവജാതശിശുവിന് അംഗവൈകല്യമെന്ന് പറഞ്ഞ് പിതാവ് തറയില്‍ എറിഞ്ഞു കൊന്നു. കുഞ്ഞിന്റെ മൃതദേഹം റോഡറികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ദമ്പതികളെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
ജനനത്തില്‍ കുഞ്ഞിന് ഒരു ചെവിക്കുട മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് അംഗവൈകല്യമാണെന്ന് പറഞ്ഞ് ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. മദ്യ ലഹരിയില്‍ ആയിരുന്ന യുവാവ് കുഞ്ഞിന് എടുത്ത് തറയില്‍ എറയുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ തല ചുമരില്‍ ഇടിച്ച് തത്സമയം മരിച്ചു. കൊലപാതകം മറച്ച് വെയ്ക്കാന്‍ കുട്ടിയുടെ മൃതദേഹം മുംതാസ് സര്‍വ്വീസ് റോഡില്‍ ഉപേക്ഷിച്ചു. പിന്നീട് ഇവര്‍ താമസം മാറി പോലുകയായിരുന്നു. മൃതദേഹം കണ്ടെടുത്ത പോലീസ് പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിന് അടുത്തായി ദമ്പതികള്‍ താമസിച്ചിരുന്നതായും പെണ്‍കുട്ടിയുടെ ജനനത്തിന് ശേഷം ഇവര്‍ സ്ഥലം മാറി പോയതായും സമീപവാസികള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യല്ലില്‍ ദമ്പതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications