ആര്‍ത്തവത്തെ കുറച്ച് തുറന്നു പറയണം; പരിനീതി, താരം പറഞ്ഞു തുടങ്ങിയോ?
മുംബൈ: ഇപ്പോള്‍ ആര്‍ത്തവത്തെ കുറിച്ചും ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ കുറിച്ചുമുള്ള ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചു വരികയാണ്. ഇതിനെതിരെ ഒട്ടേറെ സിനിമാ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും മുന്നോട്ടു വന്നിട്ടുമുണ്ട്.
ഇതേ പോലെ തന്നെയാണ് ബോളിവുഡ് സുന്ദരി പരിനീതി തന്റെ അഭിപ്രായങ്ങളുമായി മുന്നോട്ടു വന്നത്. സിനിമാ താരം എന്നതിനു പുറമെ മറ്റു സാമൂഹിക വിഷയങ്ങളിലും തന്റേതായ അഭിപ്രയം പരിനീതി രേഖപ്പെടുത്താറുണ്ട്.

ആര്‍ത്തവ അശുദ്ധി
ആര്‍ത്തവ അശുദ്ധിയെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബോളിവുഡ് സുന്ദരി പരിനീതി തന്റെ തുറന്ന അഭിപ്രായവുമായി രംഗത്തു വന്നത്.

അനാചാരം
ആര്‍ത്തവം അശുദ്ധിയാണെന്നത് അനാചാരമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കുന്ന ചെറിയ പട്ടണത്തില്‍ നിന്നു തന്നെയാണ് താനും വരുന്നത് എന്നാല്‍ അനാചാരങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് താരം പറയുന്നു.

വിദ്യാഭ്യാസമുള്ള രാജ്യം
നല്ല വിദ്യാഭ്യാസമുള്ള രാജ്യത്താണ് നമ്മള് ജീവിക്കുന്നത്. വികസനത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ്. എന്നാല്‍ ചില കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള് പഴഞ്ചനാകുന്നു.

അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ പേടി
എല്ലാ കാര്യത്തിലും പുരോഗമനം ഉണ്ടെങ്കില്‍ പോലും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ പേടിയാണ്. അതാണ് ഇപ്പോല്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും പരിനീതി പറയുന്നു.

ആര്‍ത്തവം ചര്‍ച്ച ചെയ്യണം
ആര്‍ത്തവം അശുദ്ധിയാണെന്നും പറഞ്ഞ് മാറ്റി നിര്‍ത്തുന്നു. എന്നാല്‍ ആര്‍ത്തവം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. ഭീതിയുടെ പുറം മോടി മാറ്റി പുറത്തു വരണമെന്നും പരിനീതി പറയുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications