കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; പാര്‍ലമെന്റ് സമ്മേളനം രണ്ടുഘട്ടങ്ങളില്‍, നയപ്രഖ്യാപനം ജനുവരി 29ന്

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മണ സീതാരാമന്‍ അവതരിപ്പിക്കുക. ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെ ബജറ്റ് സമ്മേളനം നടത്താന്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ശുപാര്‍ശ ചെയ്തു. ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളായിട്ടാണ് നടക്കുക. ആദ്യ ഘട്ടത്തില്‍ ബജറ്റ് അവതരിപ്പിക്കും.

n

രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിന് തുടങ്ങും. ഏപ്രില്‍ ഏട്ട് വരെ നീളും. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന സമ്മേളനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. നാല് മണിക്കൂര്‍ മാത്രമാകും രാജ്യസഭയും ലോക്‌സഭയും ഓരോ ദിവസവും ചേരുക. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ബുധനാഴ്ച യോഗം ചേരും. സമ്പൂര്‍ണ ക്യാബിനറ്റാണ് ബുധനാഴ്ച 10.30ന് ചേരുക എന്ന് സര്‍ക്കാര്‍ അറിയിച്ചു.

ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തുംജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തും

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപിനരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

ഗള്‍ഫില്‍ ചരിത്ര നിമിഷം; ഖത്തര്‍ അമീര്‍ സൗദിയിലെത്തി, നേരിട്ടെത്തി സ്വീകരിച്ച് ബിന്‍ സല്‍മാന്‍ഗള്‍ഫില്‍ ചരിത്ര നിമിഷം; ഖത്തര്‍ അമീര്‍ സൗദിയിലെത്തി, നേരിട്ടെത്തി സ്വീകരിച്ച് ബിന്‍ സല്‍മാന്‍

Recommended Video

cmsvideo
Nurse from Portugal lose her life after vaccination

English summary
Parliament budget session starts on January 29; Union Budget 2021 to be presented on February 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X