കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്‍റ് കാന്റീനില്‍ ഇനി മുതല്‍ വിലയിളവില്ല

  • By Neethu
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്‍റ് കാന്റീനില്‍ ഇനി മുതല്‍ വിലയിളവില്ല. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് അറിയിച്ചു. കാന്റീന്‍ സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിന് ചിലവായിരുന്ന 16 കോടി രൂപയുടെ ബാധ്യതയാണ് ഒഴിവായത്.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാന്റീനിലെ ഭക്ഷണ നിരക്കുകള്‍ പുതുക്കുന്നത്. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്റെ നിര്‍ദേശ പ്രകാരമാണ് ഭക്ഷണക്കമ്മിറ്റി ഇക്കാര്യം പരിശോധിച്ചത്. തുടര്‍ന്ന് ലാഭവും നഷ്ടവും ഇല്ലാത്ത രീതിയില്‍ നിരക്കുകള്‍ പുതുക്കാം എന്നായിരുന്നു തീരുമാനം.

പുതുക്കിയ നിരക്കുകള്‍

പുതുക്കിയ നിരക്കുകള്‍


18 രൂപയുടെ വെജ് താലിക്ക് 30 രൂപ
33 രൂപയുടെ മാംസാഹാരത്തിന് 60 രൂപ
61 രൂപയുടെ ത്രീ കോഴ്‌സ് മീല്‍സിന് 90രൂപ
29 രൂപയുടെ കോഴിക്കറിയ്ക്ക് 40 രൂപ

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തിരിച്ചടി

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തിരിച്ചടി


പുതുവത്സരത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തിരിച്ചടിയായാണ് നിരക്കുകള്‍ പുതുക്കിയിരിക്കുന്നത്. ലോക്‌സഭ, രാജ്യസഭ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കും പുതിയ നിരക്ക് ബാധകമാണ്.

16 കോടിയുടെ ബാധ്യത ഒഴിവായി

16 കോടിയുടെ ബാധ്യത ഒഴിവായി


വര്‍ഷത്തില്‍ 16 കോടി രൂപയാണ് കാന്റീന്‍ സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിന് ചിലവായിരുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
The Parliament canteen will no longer sell food at subsidised prices, ending a decades-old provision that has often drawn criticism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X