കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നു; ആരെണുന്നോ?

  • By Siniya
Google Oneindia Malayalam News

ഉദ്വാദ: ഗുജറാത്ത് അംഗബലം വര്‍ധിപ്പിക്കാന്‍ പാഴ്‌സി വിഭാഗക്കാര്‍ ഗര്‍ഭപാത്രം വാടയ്‌ക്കെടുക്കുന്നു. ജിയോ പാഴ്‌സി എന്ന പദ്ധതിയിലൂടെയാണ് സമുദായത്തിലെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം.

രണ്ട് പാഴ്‌സി വനിതകള്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയാറായിട്ടുണ്ടെന്ന് ജിയോ പാഴ്‌സി ഡയരക്ടര്‍ ഡോ. ഷെര്‍നാസ് കാമ അറിയിച്ചു. പാഴ്സി മതനേതാക്കളുടെ അനുമതിയോടെയാണ് ഈ തീരുമാനം.

-foetus

വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുന്ന ദമ്പതികള്‍ക്ക് അഞ്ച്‌ലക്ഷം രൂപ സഹായമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2001 ലെ സെന്‍സന്‍ പ്രകാരം 69.104 ആണ് രാജ്യത്തെ പാഴ്‌സി വിഭാഗക്കാരുള്ളത്. ഈ സാഹചര്യത്തിലാണ് മതനേതാക്കളുടെ പുതിയ അനുമതി.

English summary
parsi community planned new way to increase membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X