• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു ലക്ഷം രൂപയുടെ ആവേശകരമായ സമ്മാനങ്ങള്‍, ഡി ഡബ്ല്യൂ വാച്ച് ആന്‍ വിന്‍ കോണ്ടസ്റ്റിൽ പങ്കെടുക്കൂ

Google Oneindia Malayalam News

ദില്ലി: ഉപഭോക്താക്കള്‍ക്കായി ഡ്യൂഷെ വെല്ലെ ഒരു വാച്ച് ആന്‍ വിന്‍ കോണ്ടസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. One.in ഡിജിടെക് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ www.oneindia.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഈ കോണ്ടസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഈ ഉത്സവ സീസണില്‍, ഒരു ലക്ഷം രൂപയുടെ ആവേശകരമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് https://videos.oneindia.com/dwquiz/?lang=malayalam എന്ന വെബ് അഡ്രസിലൂടെ ഓണ്‍ലൈനില്‍ ഒരു മത്സര എന്‍ട്രി സമര്‍പ്പിക്കുക.

മത്സരാര്‍ത്ഥികളുടെ അറിവുകള്‍ പരീക്ഷിക്കുന്നതിനായി ക്വിസ് മത്സരം നടത്തും. ഇതിന് ശേഷം ലക്കി ഡ്രോയിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍ 2 മുതല്‍ ഒക്ടോബര്‍ 3 വരെ വണ്‍ഇന്ത്യയില്‍ മാത്രമാണ് മത്സരം നടക്കുന്നത്, പങ്കെടുക്കുന്നവരില്‍ 50 പേര്‍ക്ക് 2000 രൂപയുടെ ആമസോണ്‍ കൂപ്പണ്‍ ലഭിക്കുന്നതായിരിക്കും.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

യോഗ്യത നേടുന്നതിന്, മുഴുവന്‍ മത്സര കാലയളവിലും ക്വിസ് ചോദ്യങ്ങള്‍ പോസ്റ്റുചെയ്യുന്ന പേജിലേക്ക് നാവിഗേറ്റ് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് പങ്കെടുക്കാം. അതിനുശേഷം, നിങ്ങള്‍ ചോദ്യത്തിന് ശരിയായി ഉത്തരം നല്‍കിയാല്‍, മത്സര കാലയളവില്‍ നടക്കുന്ന ഒരു ലക്കി ഡ്രോയ്ക്ക് നിങ്ങള്‍ അര്‍ഹത നേടും.

ഓരോ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം നല്‍കി ലക്കി ഡ്രോയിലേക്ക് പ്രവേശിച്ച് അമസോണ്‍ വൗച്ചര്‍ സമ്മാനമായി നേടാം.

കോണ്ടസ്റ്റിന്റെ പേര്: OneindiaDW - Watch & Win Contest

കോണ്ടസ്റ്റിന്റെ ദൈര്‍ഘ്യം - സെപ്റ്റംബര്‍ 2, 2021 12:00:00 AM മുതല്‍ ഒക്ടോബര്‍ 3 2021 11:59:59 PM വരെ

ഇളങ്കോ എഗ്‌സ്, രശ്മി ധരമപ്പ, സൊണാല്‍ ജെയിന്‍, ഗണേശ് കാര്‍ത്തിക്, രാജി ഏഴുമലൈ, മുരളി രാജ, ഡെയ്‌സി ഡേവിഡ്, വിജയ ജെയിന്‍, പാച്ചിയപ്പന്‍, എസ് ശബരീഷ്, റോഷ്‌ലി റോയ്, ഒവുരാസു സുബ്ബറാം, സര്‍വേഷ് ജെയിന്‍, ജിനു മാത്യു, നിധി ജെയിന്‍ എന്നിവരാണ് ഇതുവരെ വിജയികളായത്. അടുത്ത വിജയം നിങ്ങളുടേതാവാം. വേഗം മത്സരത്തില്‍ പങ്കെടുക്കൂ.

2

വിജയികളെ തിരഞ്ഞെടുക്കുന്നത്

കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ക്രമരഹിതമായ നറുക്കെടുപ്പിലൂടെ 50 ഭാഗ്യശാലികളെ തിരഞ്ഞെടുക്കും. മത്സരത്തിന്റെ മാനദണ്ഡപ്രകാരം തിരഞ്ഞെടുത്ത ഒരു കണ്ടസ്റ്റന്റിനെ, മത്സര വിജയിയായി തിരഞ്ഞെടുക്കുകയും 2000 രൂപ ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് സമ്മാനം ലഭിക്കാന്‍ അര്‍ഹത നേടുകയും ചെയ്യും (അവര്‍ മത്സരത്തിന്റെ എല്ലാവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാല്‍ മാത്രം). ഒരു മത്സരാര്‍ത്ഥിക്ക് മുഴുവന്‍ മത്സര കാലയളവിലും ഒരു തവണ മാത്രമേ മത്സരം വിജയിക്കാന്‍ അര്‍ഹതയുള്ളൂ. വിജയികള്‍ക്ക്, യോഗ്യതയുണ്ടെങ്കില്‍, 2021 ഒക്ടോബര്‍ 10 -ന് മുമ്പ് സമ്മാനം (ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ്) ലഭിക്കും.

മത്സരത്തിന്റെ വിശദ വിവരങ്ങളും പങ്കെടുക്കേണ്ട രീതിയും

1, മത്സരത്തില്‍ പങ്കെടുക്കുന്നതിന് https://videos.oneindia.com/dwquiz/?lang=malayalam എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കേണ്ടതുണ്ട്.

2, ഗൂഗിള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വീഡിയോ കണ്ട് ചോദ്യത്തിന് ഉത്തരം നല്‍കുക.

3, ശരിയായി ഉത്തരം നല്‍കിയ മത്സരാര്‍ത്ഥികളെ ഭാഗ്യ നറുക്കെടുപ്പിനായി തിരഞ്ഞെടുക്കുകയും മത്സര കാലയളവ് അവസാനിക്കുമ്പോള്‍ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.

4, വിജയികളായി തിരഞ്ഞെടുത്ത വിവരം മെയില്‍ സന്ദേശത്തിലൂടെ അറിയിക്കും.

5, ഓരോ ചോദ്യത്തിനും ഓരോ മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രദര്‍ശിപ്പിക്കുക. വീഡിയോയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്.

6, മത്സര കാലയളവില്‍ സമ്മാനത്തിന് അര്‍ഹരാകാന്‍ മൊത്തം 50 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും ആമസോണ്‍ വൗച്ചറുകള്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്യുകയും ചെയ്യും. ഈ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികള്‍ക്കും പരമാവധി ഒരു സമ്മാനം മാത്രമേ ലഭിക്കുകയുള്ളൂ. ഒരു മത്സരത്തിന്റെ വിജയിയായി പ്രഖ്യാപിച്ച ആള്‍ക്ക് ശേഷിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

  വിജയികളെ പ്രഖ്യാപിക്കുന്നത്

  ഓരോ മത്സരത്തിന്റെയും അവസാനം തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ പേരുകള്‍ മത്സര പേജില്‍ പ്രസിദ്ധീകരിക്കും. ഇക്കാര്യം മെയില്‍ സന്ദേശത്തിലൂടെയും അറിയിക്കുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട പങ്കാളികള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ സമ്മാനത്തിനുള്ള അര്‍ഹത നഷ്ടപ്പെട്ടേക്കാം.

  മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ്, വിശദമായ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക https://videos.oneindia.com/dwquiz/?lang=malayalam

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X