കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടി യാത്രക്കാർക്ക് സന്തോഷവാർത്ത; 4 മണിക്കൂർ മുമ്പ് ബോർഡിങ് സ്റ്റേഷൻ മാറാം...

Google Oneindia Malayalam News

ദില്ലി: നാലു മണിക്കൂർ മുമ്പ് വരെ ബോർഡിം​ഗ് പോയിന്റ് മാറ്റുന്നതിലുള്ള സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവെ. റിസർവ് ചെയ്ത സ്റ്റേഷനിൽ നിന്ന് കയറാൻ പറ്റിയില്ലെങ്കിൽ വേറൊരു സ്റ്റേഷനിൽ നിന്ന് കയറുന്നതിനെയാണ് ബോർഡിം​ഗ് മാറ്റം എന്നു പറയുന്നത്.

<strong>മുസഫര്‍ നഗര്‍ മുതല്‍ അമേത്തി വരെ... കോണ്‍ഗ്രസ് ബിജെപി പോരാട്ടം 12 മണ്ഡലങ്ങളില്‍</strong>മുസഫര്‍ നഗര്‍ മുതല്‍ അമേത്തി വരെ... കോണ്‍ഗ്രസ് ബിജെപി പോരാട്ടം 12 മണ്ഡലങ്ങളില്‍

വണ്ടി പോകുന്ന ഏത് സ്റ്റേഷനിൽ നിന്നും ബോർഡിങ് പോയിന്റ് മാറ്റാം. നിലവിൽ 24 മണിക്കൂർ മുമ്പ് വരെ മാത്രമേ സ്റ്റേഷൻ മാറ്റാൻ സാധിക്കൂ. ഇതാണ് നാല്ല മണിക്കൂറാക്കി കുറയ്ക്കുന്നത്. ചീഫ് റിസർവേഷൻ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താൽ ബോർഡിങ് മാറ്റാം.

Train

കൂടാതെ റിസർവേഷൻ കൗണ്ടറിൽ നിന്ന് ഓൺലൈൻ വഴിയും റെയിൽവേ ഇൻക്വയറി നമ്പറായ 139 വഴിയും ബോർഡിം​ഗ് സ്റ്റേഷൻ മാറ്റാവുന്നതാണ്. മേയ് ഒന്ന് മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരുമെന്നാണ്പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
English summary
Indian Railways passengers will soon be able to change their boarding station up to 4 hours before the scheduled departure of the train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X