Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന്‍കോട് ആക്രമണത്തിന് പുറകില്‍ മോദിയുടെ കരങ്ങളുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി

ദില്ലി: പത്താന്‍കോട് ആക്രമണവുമായി മോദിക്ക് ബന്ധമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഇന്ദ്രിസ് അലി. മോദി പാക്കിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് തൊട്ടു പിന്നാലെ എങ്ങനെ ആക്രമണം നടക്കും എന്നാണ് എംപിയുടെ ചോദ്യം. പറയുന്നത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പത്താന്‍കോടില്‍ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മോദിയുമായി കൂടികാഴ്ച നടത്തി ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞതും ഭീകരര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞതും ആക്രമത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തന്നെയാണ് എന്ന് ഉറപ്പിക്കാവുന്ന തെളിവുകളാണ്.

saradha-scam-idris-ali-on-his-controversial

ആക്രമണത്തില്‍ പാക്ക് പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തിയിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനം വീണ്ടെടുക്കുന്നതിന് ശ്രമിക്കുമെന്നും പാക്ക് പ്രധാന മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+