ബിജെപിയെ കുടഞ്ഞെറിഞ്ഞ് ബിജെഡി! പട്കുര മണ്ഡലത്തില്‍ നേടിയത് വന്‍ വിജയം
ബുവനേശ്വര്‍: ഒഡീഷയിലെ പട്കുര നിയമസഭ മണ്ഡലത്തില്‍ ബിജെപിയെ തൂത്തെറിഞ്ഞ് ബിജെഡി. തിരഞ്ഞെടുപ്പില്‍ 17,920 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെഡി സ്ഥാനാര്‍ത്ഥിയായ സാബിത്രി അഗര്‍വാല ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ബിജോയ് മഹാപത്രയെയാണ് സാബിത്രി പരാജയപ്പെടുത്തിയത്.

78,097 വോട്ടുകളാണ് മഹാപത്രയ്ക്ക് ലഭിച്ചത്. സാവിത്രി അഗവര്വല്ല 95,162 വോട്ടുകളും നേടി. അതേസമയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ച വെച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജയന്ത് മൊഹന്തിക്ക് 2104 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. തിരഞ്ഞെടുപ്പ് വിജയത്തോടെ ബിജെഡിക്ക് 147 അംഗ നിയമസഭയില്‍ 113 അംഗങ്ങളായി.
യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ
നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെഡി സ്ഥാനാര്ത്ഥിയായരുന്നു പ്രകാശ് അഗര്‍വല്ല അന്തരിച്ചതിനെ തുടര്‍ന്നാണ് പട്കുരയിലെ തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്. പ്രകാശ് അഗവര്വല്ലെയുടെ ഭാര്യയാണ് വിജയിച്ച സാവിത്രി അഗര്‍വല്ല.
മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നവീന്‍ പട്നായിക്കിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിജു പട്നായ്ക്കിന്റെ വിശ്വസ്തനായിരുന്നു ബിജോയ് മഹാപത്ര. നവീന്‍ പട്നായ്ക്ക് പാര്‍ട്ടിയില്‍ പിടിമുറുക്കിയതോടെ മഹാപാത്ര നേതൃ നിരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതോടെ അദ്ദേഹം 2001 ല്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ഒഡീഷ ഗണപരിഷത്ത് രൂപീകരിച്ചു. 2009 ലാണ് ബിജെപിയില്‍ എത്തിയത്.
-
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം











Click it and Unblock the Notifications