Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശ് ട്രെയിന്‍ അപകടം;മരണസംഖ്യ 107 ആയി, 150 ഓളം പേര്‍ക്ക് പരിക്ക്‌

കാണ്‍പൂര്‍ അപകടം. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍-19321, 05101072, 051621072, കാണ്‍പൂര്‍-05131072, അലഹബാദ് 05321072

കാണ്‍പൂര്‍: പട്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണസംഖ്യ 96 ആയി. 4 എസി കോച്ചുകളടക്കം 14 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. 150 പേര്‍ക്ക് പരിക്ക്. ഏകോപിപ്പിച്ചു വരുന്നതായി പ്രധാനമന്ത്രിഅറിയിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50.000 രൂപയുമാണ് പ്രഖ്യാപിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു.
റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തകരും ബോഗികളില്‍ തിരച്ചില്‍ തുടരുകയാണ്. റെയില്‍വേ ഒട്ടേറെ ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ വഴി തിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രഖ്യാപിച്ചു. 05321072

Kanpur Train Accident

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+