കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴയിൽ ബോട്ട് മറിഞ്ഞ് എട്ട് മരണം: യാത്രാബോട്ട് കീഴ്മേല്‍ മറിഞ്ഞു!! ഏഴ് പേരെ രക്ഷപ്പെടുത്തി

Google Oneindia Malayalam News

പട്ന: ബീഹാറിൽ‍ ബോട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചു. കോസി നദിയിൽ‍ വച്ച് യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ രക്ഷാ പ്രവർത്തകര്‍ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

accidentt
English summary
Eight people have drowned after the boat they were travelling in capsized in Bihar's Kosi river, the police said. Seven people have been rescued.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X