Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മ്മ ഫാക്ടറിയില്‍ സ്‌ഫോടനം: രണ്ട് പേര്‍ മരിച്ചു

എണ്ണ ടാങ്കറിന് തീപിടിച്ചതാണ് പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

അഹമ്മദാബാദ്: നിര്‍മ്മ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. എണ്ണ ടാങ്കറിന് തീപിടിച്ചതാണ് പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+