വളര്‍ത്തു മൃഗങ്ങള്‍ക്ക് നികുതി: നായയ്ക്കും പൂച്ചയ്ക്കും 250, പശുവിന് 500! അപ്പോള്‍ ഗോമാതാവ്!
ചണ്ഡീഗഡ്: വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി പഞ്ചാബ് സര്‍ക്കാര്‍. വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി നല്‍കണമെന്ന് ചൂണ്ടിക്കാണിച്ച് ജനങ്ങള്‍ക്കുവേണ്ടിയാണ് പഞ്ചാബ് സര്‍ക്കാര്‍ നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.
പുതിയ ചട്ടം പ്രകാരം പട്ടികളെ വളര്‍ത്തുന്നതിന് ഒരു വളര്‍ത്തുനായ, പൂച്ച, പന്നി, ആട്, മാന്‍ എന്നീ മൃഗങ്ങള്‍ക്ക് 250 രൂപ എന്ന നിരക്കിലാണ് നല്‍കേണ്ടത്. കാള, പശു, ഒട്ടകം, കുതിര, ആന എന്നീ മൃഗങ്ങള്‍ക്ക് പ്രതിവര്‍ഷം 500 രൂപയുമാണ് നികുതിയിനത്തില്‍ നല്‍കേണ്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ബ്രാന്‍ഡിംഗ് കോഡിന് പുറമേ മൈക്രോ ചിപ്പുകളും ഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനെല്ലാം പുറമേ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ മൃഗങ്ങളെ വളര്‍ത്തുന്നതിന് ലൈസന്‍സ് എടുക്കേണ്ടതും അനിവാര്യമായി വരും. ഓരോ വര്‍ഷവും പുതുക്കാവുന്ന തരത്തിലുള്ള ലൈസന്‍സ് ആയിരിക്കും സര്‍ക്കാര്‍ അനുവദിക്കുക.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications