Get Updates
Get notified of breaking news, exclusive insights, and must-see stories!

പെറ്റ ക്യൂട്ടസ്റ്റ് വെജിറ്റേറിയന്‍ ടോപ് 20യില്‍ ബെംഗളൂരു വിദ്യാര്‍ഥിയും.. ആരാണീ കുശാല്‍ ഹെബ്ബാര്‍?

ബെംഗളൂരു: പെറ്റ (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്)യുടെ ക്യൂട്ടസ്റ്റ് വെജിറ്റേറിയന്‍ ടോപ് 20 പട്ടികയില്‍ ബെംഗളൂരു വിദ്യാര്‍ഥിയും. ബെംഗളൂരു സ്വദേശിയായ കുശാല്‍ ഹെബ്ബാറാണ് പെറ്റയുടെ കോംപറ്റീഷനില്‍ ഫൈനല്‍ റൗണ്ടിലെത്തിയിരിക്കുന്നത്. ടോപ് ടെന്നില്‍ എത്തിയിരിക്കുന്ന ഏക ബെംഗളൂര്‍ സ്വദേശിയാണ് കുശാല്‍ ഹെബ്ബാര്‍.

മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പെറ്റ ജഡ്ജസ് ടോപ് 20യിലുള്ള ആളുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ശാരീരിക പ്രത്യേകതകള്‍, മൃഗങ്ങളെ സംരക്ഷിക്കുന്നതിലുള്ള ആത്മാര്‍ഥത, വെജിറ്റേറിയന്‍ ആകാനുള്ള കാരണങ്ങള്‍ എന്നിവയാണ് ഇവ. ഇത് പ്രകാരം ടോപ് 20 വരെ എത്താന്‍ ബെംഗളൂരുവിലെ വിദ്യാര്‍ഥിയായ കുശാല്‍ ഹെബ്ബാറിന് സാധിച്ചു.

kushal-hebbar

പബ്ലിക്കിന്റെ വോട്ടിങ്ങിലൂടെയാണ് ഇനി കുശാല്‍ ഹെബ്ബാറിന് മുന്നോട്ട് പോകാന്‍ സാധിക്കുക. പുരുഷന്മാരില്‍ നിന്നും ഒരാളും സ്ത്രീകളില്‍ നിന്നും ഒരാളുമാണ് പെറ്റയുടെ ക്യൂട്ടസ്റ്റ് വെജിറ്റേറിയന്‍ നെക്സ്റ്റ് ഡോര്‍ ആയി തിരഞ്ഞെടുക്കപ്പെടുക. പൊതുജനങ്ങളുടെ വോട്ടിനൊപ്പം നേരത്തെ പറഞ്ഞ മൂന്ന് ഘടകങ്ങളും കൂടി നോക്കിയാകും പെറ്റ ജഡ്ജസ് അന്തിമവിധി പറയുക. ബെംഗളൂരുവില്‍ നിന്നും ടോപ് 20 വരെയെത്തിയ കുശാല്‍ ഹെബ്ബാറിന് ഈ പേജ് വഴി പോയാല്‍ വോട്ട് ചെയ്യാം. പെറ്റയുടെ വോട്ടിങ് പേജ് ഇവിടെ.

Read Also: ഏറ്റവും വലിയ മാംസ തീറ്റക്കാര്‍ തെലുങ്കാനക്കാര്‍; മലയാളികള്‍ തൊട്ടു പിന്നില്‍ തന്നെ

Read Also: പച്ചക്കറിയ്ക്ക് പ്രിയമേറുന്നു... പക്ഷേ ചിക്കന് വന്‍ ഡിമാന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+