പെട്രോളിനും ഡീസലിനും വില കുറച്ചു
ദില്ലി: പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് 1 രൂപ 42 പൈസയും ഡീസലിന് 2 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

എണ്ണ കമ്പനികള്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട വിപണയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വ്യതിയാനമാണ് വില കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. ഈ മാസം ഇത് മൂന്നാം തവണയാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുന്നത്












Click it and Unblock the Notifications