ഇന്ധനവില, പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയും കൂട്ടി
ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
ദില്ലി: ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
മെയ് 15ന് ഇന്ധനവിലയില്‍ പെട്രോളിന് രണ്ടു രൂപ 16 പൈസയും ഡീസലിന് രണ്ടു രൂപ പത്ത് പൈസയും കുറച്ചിരുന്നു. ഏപ്രില്‍ 30ന് പെട്രോള്‍ വില ലിറ്ററിന് ഒരു പൈസയും ലിറ്ററിന് 44 രൂപയും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്.

ഏപ്രില്‍ 15ന് ക്രൂഡ് വിപണയിലുണ്ടായ വ്യത്യാസത്തെ തുടര്‍ന്ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. മാര്‍ച്ച് 31ന് രാജ്യത്തെ പെട്രോള്‍ വിലയില്‍ 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറവ് വന്നതിനെ തുടര്‍ന്നായിരുന്ന












Click it and Unblock the Notifications