സ്വാതന്ത്ര്യ ദിന സമ്മാനം? പെട്രോളിനും ഡീസലിനും വില കുറഞ്ഞു
ദില്ലി: സ്വാതന്ത്ര്യ ദിനം ആഘോഷിയ്ക്കുന്ന വേളയില്‍ തന്നെ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 1.27 രൂപയും ഡീസലിന് 1.17 രൂപയുമാണ് കുറച്ചത്.ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 63.2 രൂപയും ഡീസലിന് 44.95 രൂപയുമാണ് വില .
പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ നിലവില്‍ വന്നു. ഓഗസ്റ്റ് ഒന്നിനും വില കുറച്ചിരുന്നു. ഈ മാസം തന്നെ തുടര്‍ച്ചായായി രണ്ടാം തവണയാണ് എണ്ണവില കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ഇപ്പോള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞാലും മുന്‍പ് കാര്യമായ ഇളവ് വരുത്താന്‍ ആഭ്യന്തര വിപണിയില്‍ എണ്ണക്കമ്പനികള്‍ തയ്യാറാകുമായിരുന്നില്ല. എന്നാല്‍ ഇത്തവണ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വെള്ളിയാഴ്ച അര്‍ധ രാത്രി മുതല്‍ തന്നെ പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications