പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു
ദില്ലി:പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 49 പൈസയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. നിലവില്‍ പെട്രോള്‍ ലിറ്ററിന് 65.65 രൂപയും ഡീസലിന് 54.70 രൂപയുമാണ്.
പുതുക്കിയ നിരക്കു പ്രകാരം പെട്രോളിനു 64.76 രൂപയും ഡീസലിനു 54.70 രൂപയുമാകും. കഴിഞ്ഞ ഏപ്രിലില്‍ പെട്രോളിന് 74 പൈസും ഡീസലിനു 1.30 പൈസയും കുറച്ചിരുന്നു. പക്ഷേ മാര്‍ച്ച് അവസാനത്തോടെ വില വീണ്ടും ഉയരുകയായിരുന്നു.

പെട്രോള്‍ ലിറ്ററിന് 9.4 രൂപയും ഡീസലിന് 11.05 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത് . എണ്ണകമ്പനികളുടെ വാര്‍ഷികയോഗത്തിലാണ് വില കുറയ്ക്കാനുളള തീരുമാനം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതാണ് ഇന്ധനവിലകുറക്കാന് കാരണം
More From
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications