കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചു

പുതുക്കിയ വില ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്താന്‍ എണ്ണക്കന്പനികള്‍ തീരുമാനിച്ചു.പെട്രോളിന് 1.46 രൂപയുടെയും ഡീസലിന് 1.53 രൂപയുടെയും കുറവ് വരുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പുതിയ വില ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിലുണ്ടാകും.

Petrol Price

ഈ മാസത്തിന്റെ തുടക്കത്തില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരുന്നു. അന്ന് പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്.
തുടര്‍ച്ചയായ മൂന്നു വിലവര്‍ധനവിന് ശേഷമാണ് കമ്പനികള്‍ ഇപ്പോള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സെപ്തംബര്‍ അവസാനമാണ്് ഡീസലിന് അവസാനമായി വില കുറച്ചിരുന്നത്. അന്ന് ആറു പൈസയുടെ വ്യത്യാസമാണ് വരുത്തിയിരുന്നത്.

English summary
Petrol price cut by Rs 1.46 a litre diesel by Rs 1.53 per litre
Read in English: Petrol, diesel prices cut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X