കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോൾ വില വീണ്ടും കുറ‍ഞ്ഞു.. ലിറ്ററിന് 79 രൂപ.. എട്ട് മാസത്തിനിടയിലെ ഏറ്റവും കു‍റഞ്ഞ വില!!

Google Oneindia Malayalam News

പൂനെ: പെട്രോള്‍ വിലയില്‍ വീണ്ടും കുറവ്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇതാദ്യമായാണ് പെട്രോള്‍ വില ഇത്രയും കുറയുന്നത്. പെട്രോളിന് ലിറ്ററിന് 79 രൂപയാണ് നിലവിലെ വില. പെട്രോള്‍ വിലയില്‍ 10 രൂപയുടെ വരെ കുറവ് കഴിഞ്ഞ ആഴ്ച്ചയിലുണ്ടായിരുന്നു.ബുധനാഴ്ചയോടെ നിരക്കില്‍ വലിയ കുറവുണ്ടായി.

ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി

petrol-prices

യുഎസ് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അടക്കമുള്ള എട്ട് രാജ്യങ്ങളെ അനുവദിച്ചതാണ് പെട്ടെന്നുള്ള വില കുറയാന്‍ കാരണം.ഇറക്കുമതി താല്‍ക്കാലികമാണെങ്കിലും അത് ഇന്ന് പെട്രോള്‍ വിലയില്‍ നല്ല കുറവുണ്ടാക്കും.കഴിഞ്ഞ ഒക്ടോബറില്‍ പെട്രോള്‍ വില ലിറ്ററിന് 91.16 ആയിരുന്നു.ഇതാണ് ഇപ്പോള്‍ 79ലെത്തിയിരിക്കുന്നത്.പെട്രോളിനുള്ള എക്‌സൈസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു.ഒക്ടോബറിന് ശേഷം പെട്രോള്‍ വില വീണ്ടു കൂടുകയായിരുന്നു.


ഇറാനോട് യുഎസ് സ്വീകരിച്ചിരിക്കുന്നതിനാല്‍ ക്രൂഡ് ഓയിലിന് വില കുറയുന്തോറും പെട്രോള്‍ വിലയും കുറയും.ഇതിനു ശേഷം വിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.പെട്രോള്‍ ഡിസല്‍ വിലയില്‍ 1റവുണ്ടാകാന്‍ സാധ്യതയെന്നാണ് വിദ്ഗ്ധര്‍ വിലയിരുത്തുന്നത്.

English summary
Petrol Price in India is deceasing up to 79 after eight years it is reducing for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X