പെട്രോളിന് ഒരു പൈസയും ഡീസലിന് 44 പൈസയും വര്‍ദ്ധിപ്പിച്ചു
പെട്രോള്‍ വില ലിറ്ററിന് ഒരു പൈസയും ഡീസലിന് 44 രൂപയും വര്‍ദ്ധിപ്പിച്ചു. ക്രൂഡ് വിപണിയിലുണ്ടായ വ്യത്യാസമാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ വില ഉയര്‍ത്താന്‍ കാരണം.
ദില്ലി: പെട്രോള്‍ വില ലിറ്ററിന് ഒരു പൈസയും ഡീസലിന് 44 രൂപയും വര്‍ദ്ധിപ്പിച്ചു. ക്രൂഡ് വിപണിയിലുണ്ടായ വ്യത്യാസമാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ വില ഉയര്‍ത്താന്‍ കാരണം. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
ഏപ്രില്‍ 16ന് പെട്രോള്‍ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും പണവിനിമയ നിരക്കിലുണ്ടായ വര്‍ധനവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ അന്ന് എണ്ണ കമ്പനികളെ പ്രേരിപ്പിച്ചത്.

മാര്‍ച്ച് 31ന് രാജ്യത്തെ പെട്രോള്‍ വിലയില്‍ 3.77 രൂപയും ഡീസല്‍ വിലയില്‍ 2.91 രൂപയുടെയും കുറവ് വന്നിരുന്നു. ക്രൂഡ് വിപണിയിലുണ്ടായ വിലകുറവിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ടാഴ്ച കൂടുമ്പോഴാണ് ഇപ്പോള്‍ രാജ്യത്തെ എണ്ണ വില അവലോകനം ചെയ്യുന്നത്.
More From
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications