ഏപ്രില്‍ ഫൂളല്ല, പെട്രോളിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറച്ചു
ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവാണ് വിലകുറയ്ക്കാൻ കാരണം
ദില്ലി: രാജ്യത്ത് പെട്രോള്‍ വിലയില്‍ 3.77 രൂപയുടെയും ഡീസല്‍ വിലയില്‍ 2.91 രൂപയുടെയും കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വന്‍കുറവാണ് നിരക്ക് കുറയ്ക്കാന്‍ കാരണം.
ഏറെ നാളുകള്‍ക്ക് ശേഷമാണ് പെട്രോള്‍ വിലയില്‍ വലിയ മാറ്റം വരുത്തിയത്. പെട്രോളിയം കമ്പിനികളുടെ ദ്വൈവാര യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമായത്.പെട്രോളിയം കമ്പിനികളുടെ ദ്വൈവാര യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമായത്. രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധനവില പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് വില കുറയ്ക്കാനുള്ള തീരുമാനം.

ഒക്ടോബറിലാണ് രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിച്ചത്. പെട്രോള്‍ വില ലിറ്ററിന് 28 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 6 പൈസയാണ് അന്ന് കുറച്ചത്.അസംസ്കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിലയിലുണ്ടായ ഏറ്റകുറച്ചിലുകളും രൂപ ഡോളറിലുണ്ടായ മാറ്റവുമാണ് പെട്രോള്‍ വിലയെ ബാധിച്ചത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications