Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റില്‍ മോദി ഉറങ്ങിയില്ലെന്ന വിശദീകരണവുമായി വീഡിയോ? ശരിയായിരിക്കുമോ?

ദില്ലി: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി മോദി ഉറങ്ങിയെന്ന വാദം തെറ്റാണ് പറഞ്ഞുക്കൊണ്ട് മോദി അനുകൂലികള്‍ രംഗത്ത്. പുതിയ വീഡിയോ ദൃശ്യങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രി നിമിഷനേരത്തേക്ക് തലകുനിച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം. റീജിണല്‍ ഫൂട്ടേജ് ചൂണ്ടികാട്ടിയാണ് വിശദീകരണം.

പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി ഉറങ്ങി എന്നുപറഞ്ഞുകൊണ്ടു സോഷ്യല്‍ മീഡിയകളില്‍ നിരവധി കമന്റുകളും ട്രോളുകളും വ ന്നിട്ടുണ്ടായിരുന്നു. നിത്യവും വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന മോദിക്ക് ക്ഷീണമായിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് കൂടുതല്‍ ട്രോളുകള്‍ വന്നിട്ടുള്ളത്.

മോദി ഉറങ്ങിയിട്ടില്ല, വാദം ശരിയാണോ?

മോദി ഉറങ്ങിയിട്ടില്ല, വാദം ശരിയാണോ?

പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി മോദി ഉറങ്ങിയെന്ന വാദം തെറ്റാണ് പറഞ്ഞുക്കൊണ്ട് മോദി അനുകൂലികള്‍ രംഗത്ത്. പുതിയ വീഡിയോ ദൃശ്യങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രി നിമിഷനേരത്തേക്ക് തലകുനിച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം. റീജിണല്‍ ഫൂട്ടേജ് ചൂണ്ടികാട്ടിയാണ് വിശദീകരണം.

മോദി അനുകൂലികള്‍ മുന്നോട്ടു വന്നിരിക്കുന്നതിന് പിന്നില്‍

മോദി അനുകൂലികള്‍ മുന്നോട്ടു വന്നിരിക്കുന്നതിന് പിന്നില്‍

ഉച്ചയ്ക്ക് 12.25 ല്‍ രാജ്‌നാഥ് സിങ് പ്രസംഗിക്കുമ്പോള്‍ ഏതാനം നിമിഷം കുനിയുന്ന മോദി വളരെ പെട്ടെന്ന് തന്നെ തല ഉയര്‍ത്തി രാജ് നാഥിന്റെ പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കുന്നത് ചിത്രത്തില്‍ കാണാനാവും. ഒരു നിമിഷം കുനിഞ്ഞതിന്റെ പേരില്‍ ആഭ്യന്തര മന്ത്രിയുടെ പ്രസംഗത്തിന്റ സമയത്ത് മോദി ഉറങ്ങുകയായിരുന്നു എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന വാദവുമായിട്ടാണ് അനുകൂലികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ തമാശകള്‍

സോഷ്യല്‍ മീഡിയയിലെ തമാശകള്‍

ലോകരാജ്യങ്ങള്‍ ചുറ്റിക്കറിങ്ങിയ മോദി ജി20 ഉച്ചകോടിയിലും ഏറ്റവും ഒടുവില്‍ മലേഷ്യയില്‍ പോയി ആസിയാന്‍ സമ്മേളനത്തിലും പങ്കെടുത്ത് നിദ്രാസനത്തില്‍ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നായിരുന്നു പലരുടെയും സോഷ്യല്‍ മീഡിയിലെ തമാശ

മോദിക്യാന്റി ക്രഷി കളിച്ചോ

മോദിക്യാന്റി ക്രഷി കളിച്ചോ

കുനിഞ്ഞിരുന്ന തന്റെ മൊബൈലില്‍ മോദി ക്യാന്റി ക്രഷ് സാഗ കളിക്കുകയായിരുന്നു എന്ന് ട്രോളുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രം പരന്നതോടെ, പലരും ചിത്രം സത്യമാണെന്ന് ധരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മോദി അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്.

മോദി ഉറങ്ങിയെന്ന വാദം തെറ്റ്

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി മോദി ഉറങ്ങിയെന്ന വാദം തെറ്റാണ് പറഞ്ഞുക്കൊണ്ട് മോദി അനുകൂലികള്‍ രംഗത്ത്. പുതിയ വീഡിയോ ദൃശ്യങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. വീഡിയോ കാണൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+