വാട്ട്സ്ആപ്പിലൂടെ പെണ്‍വാണിഭം

വാട്ട്‌സ്ആപ്പ് പെണ്‍വണിഭം എങ്ങനെയാണെന്നറിയേണ്ട. ജഗദല്‍പൂരില്‍ ഇടനിലക്കാരിയായ സ്ത്രീ തന്‍റെ വാാട്ട്സ്ആപ്പ് പെണ്‍വാണിഭത്തിലൂടെ നേടുന്നത് ആയിരക്കണക്കിന് രൂപയാണ്. തന്റെ കൈവശമുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ആവശ്യക്കാരന് വാട്ട്‌സ്ആപ്പിലൂടെ അയച്ച് കൊടുക്കുകയാണ് ഇവരുടെ പതിവ്.
അയക്കുന്ന ചിത്രങ്ങളില്‍ നിന്നും തനിയ്ക്ക് വേണ്ട പെണ്‍കുട്ടിയെ തെരഞ്ഞെടുത്ത ശേഷം ഈ വിവരം ആവശ്യക്കാന്‍ ഇടനിലക്കാരിയെ അറിയിക്കുന്നു.തുടര്‍ന്ന് പണമിടപാട് നടത്തുന്നു. 500 രൂപ മുതല്‍ അയ്യായിരം രൂപയുടെ വരെ ഇടപാടുകള്‍ വാട്ട്‌സ്ആപ്പ് വാണിഭത്തില്‍ നടക്കുന്നു.
പെണ്‍കുട്ടികളെ ആവശ്യക്കാരിലേയ്ക്ക് എത്തിയ്ക്കുന്നത് വരെയുള്ള സംഘത്തിന്റെ ആശയവിനിമയം വാട്ട്‌സ്ആപ്പിലൂടെയാണ് നടക്കുന്നത്. ഇന്ത്യയില്‍ പലയിടത്തും വാട്ട്‌സ്ആപ്പ് പെണ്‍വാണിഭം തകൃതിയായി നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്












Click it and Unblock the Notifications