ഷാരൂഖ് എവിടേക്കും പോകണ്ട, പിണറായി ഉണ്ട് കൂടെ, ഈ ഫേസ്ബുക്ക് പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ...
തിരുനവന്തപുരം:രാജ്യത്ത് അസഹിഷ്ണുത എറി വരുന്ന എന്ന് പറഞ്ഞതിന് ഷാറൂഖിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ സംഘപരിവാര്‍ ശക്തികള്‍ക്ക് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മറുപടി പറയുന്നു. ഷാറൂഖിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പിണറായി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഷാരുഖിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറയുന്ന സംഘപരിവാര്‍ ശക്തികള്‍ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് സംഘപരിവാറിനെ പിണറായി വിമര്‍ശിക്കുന്നത്.

ഷാരൂഖ് ആരാണെന്നും എന്ത് കൊണ്ടാണ് താന്‍ പിന്തുണക്കുന്നതെന്നും പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്, തുടര്‍ന്നു വായിക്കൂ...
ലോകാരാധ്യനായ ചലച്ചിത്രതാരം ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാൻ ഉത്തരവിടുന്ന സംഘ പരിവാർ ശക്തികൾ ഓരോ ഇന്ത്യക്കാ...
Posted by Pinarayi Vijayan on Thursday, November 5, 2015












Click it and Unblock the Notifications