കൊറോണ: പ്രധാനമന്ത്രി ബ്രസല്‍സിലേക്കില്ല; ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടി മാറ്റി
ദില്ലി: ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടി മാറ്റി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി മാറ്റിയത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബെല്‍ജിയം സന്ദര്‍ശനവും റദ്ദാക്കി. ഇന്ത്യയിലേയും ബെല്‍ജിയത്തിലേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് ഉച്ചകോടി മാറ്റിയതെന്നും ഇത് പുനഃക്രമീകരിക്കുമെന്നും വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ്കുമാര് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ബെല്‍ജിയം സന്ദര്‍ശനത്തിന് മുന്നോടിയായി ഇക്കഴിഞ്ഞ ഫെബ്രവരില് കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രസല്‍സ് സന്ദര്‍ശിച്ചിരുന്നു.
പാരത്വഭേദഗതി നിയമത്തെ ചൊല്ലിയും ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കായ നടപടിക്കുമെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയിലെ നയതന്ത്രജ്ഞര്‍ പ്രകദേശം സന്ദര്‍ശിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം മാറ്റിയിട്ടില്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications