മോദി ലാഹോര്‍ സന്ദര്‍ശനം നടത്തിയതിന് പിന്നിലെ രഹസ്യം പുറത്ത്? ഇതു കേട്ടാല്‍ ഞെട്ടും
ലക്നൗ: പ്രധാന മന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലാഹോര്‍ സന്ദര്‍ശനം നടത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി കൂടികാഴ്ച നടത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അസംഖാന്. എന്നാല്‍ ഈ ആരോപണം കേന്ദ്രം തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണ് അസംഖാന് ഉന്നയിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
ദാവൂദ് ഇബ്രാഹിമിനെ മോദി കണ്ടുവെന്ന കാര്യം മോദി നിഷേധിക്കുകയാണെങ്കില്‍ തെളിവ് നല്‍കാമെന്ന് അസംഖാന് പറഞ്ഞു. ആരെല്ലാം മുറിയില്‍ ഉണ്ടായിരുന്നുവെന്നും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. നവാസ് ഷെരീഫിന്റെ പേരകുട്ടിയുടെ വിവാഹത്തിന് മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ദാവൂദ് ഇബ്രാഹിം പങ്കെടുത്തെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോദി ദാവൂദിനെ കണ്ടോ ?
അപ്രതീക്ഷിതമായ ലാഹോര്‍ സന്ദര്‍ശനത്തില്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഷിന്റെ വസതിയില്‍ വച്ച് ദാവൂദ് ഇബ്രാഹിമിനെ മോദി കണ്ടുവെന്നാണ് അസംഖാന്റെ ആരോപണം.

തെളിവ് നല്‍കും
ദാവൂദ് ഇബ്രാഹിമിനെ മോദി കണ്ടുവെന്ന കാര്യം മോദി നിഷേധിക്കുകയാണെങ്കില്‍ തെളിവ് നല്‍കാമെന്ന് അസംഖാന് പറഞ്ഞു. ആരെല്ലാം മുറിയില്‍ ഉണ്ടായിരുന്നുവെന്നും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

മുറിയില്‍ ഉണ്ടായിരുന്നത്
2015 ഡിസംബര്‍ 25 ന് ഷെരീഫ്, ഭാര്യ , അമ്മ, മക്കള്‍ എന്നിവര്‍ക്കൊപ്പം ദാവൂദും അവിടെ ഉണ്ടായിരുന്നുവെന്നാണ് അസംഖാന്റെ വെളിപ്പെടുത്തല്‍.

നേരത്തെയുള്ള റിപ്പോര്‍ട്ട്
നവാസ് ഷെരീഫിന്റെ പേരകുട്ടിയുടെ വിവാഹത്തിന് മോദിയുടെ സന്ദര്‍ശനത്തിന് ശേഷം ദാവൂദ് ഇബ്രാഹിം പങ്കെടുത്തെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിജെപി രംഗത്ത്
അസംഖാന്റെ ആരോപണത്തിനെതിരെ ബിജെപി രംഗത്തെത്തി. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് സുധന്‍ഷു മിത്തല്‍ ആവശ്യപ്പെട്ടു. അസംഖാന്റെ ആരോപണം ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications