പുതിയ മന്ത്രിസഭയുടെ സർപ്രൈസ് തീരുമാനം; 23,132 കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് 23,123 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ ആദ്യ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ നമ്മള് നേരിട്ട വെല്ലുവിളികള്‍ എന്താണെന്ന് ഇപ്പോള്‍ നമുക്കറിയാം. അതിനാല്‍, ഭാവി കണക്കിലെടുത്ത് ഏകദേശം 23,123 കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ
736 ജില്ലകളില്‍ പീഡിയാട്രിക്സ് വിഭാഗങ്ങള്‍ സ്ഥാപിക്കാനും 20,000 പുതിയ ഐസിയു കിടക്കകള്‍ സ്ഥാപിക്കാനും മരുന്നുകളുടെ സ്റ്റോക്ക് സ്വന്തമാക്കാനും പുതിയ പാക്കേജ് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പുതിയ പാക്കേജില്‍ 15,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. 8000 കോടിയുടെ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമാണ് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ പ്രതിച്ഛായ നഷ്ടമാണ് മന്ത്രിസഭ പുനസംഘടനയ്ക്ക് ബിജെപിയെ പ്രേരിപ്പിച്ചത്. ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധനെ ഉള്‍പ്പടെ പുറത്താക്കിയാണ് പുതിയ മന്ത്രിസഭ പുനസംഘടിപ്പിച്ചത്. പിന്നാലെ ഇന്ന് കൊവിഡുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Recommended Video
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications