Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് നരേന്ദ്ര മോദി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകരുതായിരുന്നു?

യൂറോപ്പില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട പങ്കാളി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലന്‍ഡിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ സ്വിറ്റസര്‍ലന്‍ഡ് യാത്ര കൊണ്ട് നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കും പ്രതീക്ഷിച്ച ഫലം കിട്ടുമോ. ഇല്ല എന്ന് പറയുന്നവരുണ്ട്. നരേന്ദ്ര മോദി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകരുതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിക്കുമ്പോള്‍ കള്ളപ്പണം ചര്‍ച്ചയില്‍ വരുന്നത് കൊണ്ട് വലിയ ഗുണമുണ്ടാകില്ല എന്നാണ് ഐ ഐ എം ബാംഗ്ലൂരിലെ ഫിനാന്‍സ് പ്രൊഫസര്‍ ആര്‍ വൈദ്യനാഥന്‍ പറയുന്നത്. വൈദ്യനാഥന്റെ അഭിപ്രായ പ്രകാരം, മോദി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തന്നെ പോകരുതായിരുന്നു. ടാക്‌സ് വെട്ടിപ്പ് കുറ്റകരമല്ല എന്ന് കരുതുന്നവരാണ് അവര്‍. എന്നാല്‍ ഇന്ത്യയുടെ വിഷയം ടാക്‌സ് വെട്ടിപ്പ് മാത്രമല്ല, അവിടെ നിക്ഷേപിച്ചിരിക്കുന്ന പണം അഴിമതിയിലൂടെ

pm-01

കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നുണ്ടെങ്കില്‍ അതിന് ചില നടപടി ക്രമങ്ങളൊക്കെയുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. കള്ളപ്പണം ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ് പ്രമേയം പാസാക്കണം. ഇത് പ്രസിഡണ്ട് അംഗീകരിക്കണം. എന്നിട്ട് വേണം ഈ പ്രമേയത്തെക്കുറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡുമായി ചര്‍ച്ച നടത്താന്‍ - പ്രൊഫസര്‍ ആര്‍ വൈദ്യനാഥന്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+