കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ വിജയ ദിനത്തില്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം

Google Oneindia Malayalam News

ദില്ലി: കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ വാര്‍ഷിക ദിനത്തില്‍ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി സൈനികരെ ആദരമര്‍പ്പിച്ചത്. രാജ്യത്തിന്റെ സൈനികരുടെ ധീരത മഹത്വരമാണ് എന്ന ട്വീറ്റിന് പിന്നാലെയാണ് മോദി മന്‍കി ബാത്ത് പ്രസംഗം ആരംഭിക്കുന്നത്. കാര്‍ഗിയില്‍ യുദ്ധം തുടങ്ങിയ സമയവും സന്ദര്‍ഭവും ആരും മറന്നിട്ടില്ല. പാകിസ്താനുമായി ഇന്ത്യ നല്ല ബന്ധം ആഗ്രഹിക്കുന്നു. എന്നാല്‍ അത് ഒരിക്കലും നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈദിനം പ്രത്യേകയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഗില്‍ വിജയ ദിവസമാണ് അദ്ദേഹം എടുത്തുപറഞ്ഞത്.

modi

കൊവിഡിനെ കുറിച്ചുള്ള പോരാട്ടത്തെ കുറിച്ചും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ സംസാരിച്ചു. ഇന്ത്യ ഇപ്പോള്‍ കൊവിഡ് ആശങ്കയിലാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണ്. ഈ പോരാട്ടം നമുക്ക് വിജയിച്ചേ തീരു. എല്ലാവരും മാസ്‌ക് ധരിക്കണം അതില്‍ അലസത കാണിക്കരുത്. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമാണ് നല്ല ഔഷധമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് മരണനിരക്ക് കുറവാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. ഇത് കൊവിഡ് പോരാട്ടത്തിന്റെ നമ്മുടെ നേട്ടമാണ്. എന്നാലും ആരും ജാഗ്രത കൈവിട്ടുപോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡില്‍ വിറച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറില്‍ 48,661 രോഗം, 705 മരണം, ആകെ രോഗികള്‍ 13.85 ലക്ഷംകൊവിഡില്‍ വിറച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറില്‍ 48,661 രോഗം, 705 മരണം, ആകെ രോഗികള്‍ 13.85 ലക്ഷം

കേരളത്തില്‍ മൂന്ന് കൊറോണ മരണം കൂടി; മരിച്ചത് മലപ്പുറം, കാസര്‍കോട്, തൃശൂര്‍ സ്വദേശികള്‍കേരളത്തില്‍ മൂന്ന് കൊറോണ മരണം കൂടി; മരിച്ചത് മലപ്പുറം, കാസര്‍കോട്, തൃശൂര്‍ സ്വദേശികള്‍

 ഹോട്ടലുകളുടെ പ്രവർത്തി സമത്തിൽ അടിമുടി മാറ്റം: രാവിലെ ഏഴ് മുതൽ അഞ്ച് വരെ ഇരുന്ന് കഴിക്കാം!! ഹോട്ടലുകളുടെ പ്രവർത്തി സമത്തിൽ അടിമുടി മാറ്റം: രാവിലെ ഏഴ് മുതൽ അഞ്ച് വരെ ഇരുന്ന് കഴിക്കാം!!

English summary
PM Narendra Modi paying tribute to the Kargil heroes in Mann Ki Baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X