കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു, പൗരന്മാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്‌സിന്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കൊവാക്‌സിനാണ് പ്രധാനമന്ത്രി കുത്തിവച്ചത്. ദില്ലി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍ ഉടന്‍ കുത്തിവയ്പ്പ് എടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

modi

ഞെട്ടിച്ച് പിണറായി... ജനപ്രീതിയില്‍ മമതയേക്കാൾ മുന്നിൽ; കേരളത്തിൽ ഇടത് തുടർഭരണം പ്രവചിച്ച് വീണ്ടും സർവ്വേഞെട്ടിച്ച് പിണറായി... ജനപ്രീതിയില്‍ മമതയേക്കാൾ മുന്നിൽ; കേരളത്തിൽ ഇടത് തുടർഭരണം പ്രവചിച്ച് വീണ്ടും സർവ്വേ

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഇന്ന് ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്ന് മുതല്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നത്. കൊവിഡിനെതിരെയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം. നമുക്ക് ഇന്ത്യയെ ഒരുമിച്ച് കൊവിഡ് മുക്തമാക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗിന് കൂടുതൽ സീറ്റ് നൽകാൻ ധാരണ: പുതിയതായി മൂന്ന് മണ്ഡലങ്ങള്‍; കോൺഗ്രസിന് 95, പോരുറപ്പിക്കാൻ യുഡിഎഫ്മുസ്ലിം ലീഗിന് കൂടുതൽ സീറ്റ് നൽകാൻ ധാരണ: പുതിയതായി മൂന്ന് മണ്ഡലങ്ങള്‍; കോൺഗ്രസിന് 95, പോരുറപ്പിക്കാൻ യുഡിഎഫ്

അതേസമയം, സംസ്ഥാനത്ത് മാര്‍ച്ച് ഇന്ന് മുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്.

ശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തംശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തം

ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുയിരിക്കുന്നത്. കോവിഡ് വാക്സിനേഷന്‍ സെന്ററില്‍ പോയി രജിസ്റ്റര്‍ ചെയ്യുന്ന സൗകര്യം പിന്നീടറിയിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

തെക്കിലും വടക്കിലും മധ്യ കേരളത്തിലും മുന്നില്‍ എല്‍ഡിഎഫ്, 77 സീറ്റ് നേടും, ശബരിമല വിഷയമായാല്‍....തെക്കിലും വടക്കിലും മധ്യ കേരളത്തിലും മുന്നില്‍ എല്‍ഡിഎഫ്, 77 സീറ്റ് നേടും, ശബരിമല വിഷയമായാല്‍....

Recommended Video

cmsvideo
'മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് 'പണി കിട്ടി

തിരുവമ്പാടിയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി? ചടയമംഗലം ലീഗിനില്ല, കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ ഗെയിമിന്!!തിരുവമ്പാടിയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി? ചടയമംഗലം ലീഗിനില്ല, കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ ഗെയിമിന്!!

രാഹുല്‍ ഗാന്ധി വന്നിട്ടും കാര്യമില്ല, യുഡിഎഫ് നില മാറില്ലെന്ന് 24 സര്‍വേ, എല്‍ഡിഎഫ് നേട്ടങ്ങള്‍ ഇവ!!രാഹുല്‍ ഗാന്ധി വന്നിട്ടും കാര്യമില്ല, യുഡിഎഫ് നില മാറില്ലെന്ന് 24 സര്‍വേ, എല്‍ഡിഎഫ് നേട്ടങ്ങള്‍ ഇവ!!

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
PM Narendra Modi received the first dose of Covid vaccine, Nationwide vaccination drive has begin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X