പ്രധാനമന്ത്രി ജൂണില്‍ വീണ്ടും യു.എസ് സന്ദര്‍ശിക്കും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും യു.എസ് സന്ദര്‍ശിക്കുമെന്നു സൂചന.രണ്ടു വര്‍ഷത്തിനുളളില്‍ പ്രധാനമ്രന്തിയുടെ നാലാമത്തെ യു.എസ് സന്ദര്‍നമാണിത്.ജൂണ്‍ എഴ്.എട്ട് തിയ്യതികളിലായിരിക്കും സന്ദര്‍ശനമെന്നാണ് കരുതുന്നത്. യു.എസും ഇന്ത്യയും തമ്മിലുളള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ മോദി അഞ്ചു ദിവസത്തെ യു.എസ് സന്ദര്‍ശനം നടത്തിയിരുന്നു.യു.എന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയും ഫെയ്‌സ്ബുക്ക്,ഗൂഗിള്‍ ആസ്ഥാനങ്ങളും ലോകത്തിന്റെ ഐ.ടി തലസ്ഥാനമായ സില്‍ക്കണ്‍ വാലിയും സന്ദര്‍ശിച്ചു. കഴിഞ്ഞ മൂന്നു സന്ദര്‍ശങ്ങളിലും വിവധ മേഖലകളില്‍ യു.എസുമായി ബന്ധം സഥാപിക്കാന്‍ കഴിഞ്ഞതായി മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications