ഇതുകൊണ്ടൊന്നും കുലുങ്ങില്ല, ആരോപണത്തില്‍ നിന്ന് ജെയ്റ്റ്ലി പുറത്തുവരുമെന്ന് മോദി
ദില്ലി: അഴിമതി ആരോപണത്തിന് വിധേയനായ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. ആരൊക്കെ എന്തൊക്കെ തെളിവുകള്‍ പുറത്തുവിട്ടാലും അരുണ്‍ ജെയ്റ്റ്ലി ആരോപണത്തില്‍ നിന്ന് പുറത്തുവരുമെന്നാണ് മോദി പറഞ്ഞത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറയുന്നതെന്നും മോദി പറയുന്നു.
ഹവാല ആരോപണത്തെ എല്‍.കെ അദ്വാനി ഇല്ലാതാക്കിയതു പോലെ ജെയ്റ്റ്ലിയും ഈ ആരോപണത്തെ അതിജീവിയ്ക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. ഇതോടെ ബിജെപിയില്‍ തന്നെ അങ്കത്തിലുള്ള സാധ്യത ഉടലെടുക്കുകയാണ്. എന്നാല്‍, അരുണ്‍ ജെയ്റ്റ്ലിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കം ഉണ്ടാവില്ലെന്നാണ് മറ്റ് നേതാക്കളും ക്രിക്കറ്റ് താരങ്ങളും വ്യക്തമാക്കിയത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും താരങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചയാളാണ് ജെയ്റ്റിലിയെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം, ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നതായാണ് ബിജെപി എംപി കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്. ഇതു കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
മിക്ക മന്ത്രിമാരും അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മോദിയും രംഗത്തെത്തിയത്. ബിജെപിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാര്‍ട്ടി എംപി മന്ത്രിയ്ക്കെതിരെ ഇങ്ങനെ ആഞ്ഞടിക്കുന്നത്.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications