മോദിയും ആപ്പിളും കൂടി ഇന്ത്യയുടെ തലവര മാറ്റി വരക്കുമോ?
ദില്ലി: പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് പുറകില്‍ ഒന്നില്‍ കൂടുതല്‍ ലക്ഷ്യങ്ങളുണ്ട്. ഇതില്‍ ആപ്പിള്‍ സിഇഒ ടിം കുക്കുമായുള്ള കൂടികാഴ്ച എടുത്തു പറയേണ്ടതാണ്. ഈ മാസം അവസാനത്തോടെയാണ് മോദിയുടെ യുഎസ് സന്ദര്‍ശനം.
ഇന്ത്യയുടെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ ആപ്പിള്‍ കണ്ണു വെച്ചിട്ട് കാലം കുറേ ആയി, ഇതിനൊപ്പം മോദിയുടെ മേക്ക് ഇന്ത്യ പ്രോജക്ട് കൂടി വന്നു കഴിഞ്ഞാല്‍ ഇന്ത്യയുടെ തലവര മാറി പോയതു തന്നെ.

ഇന്ത്യയില്‍ ആപ്പിളിന്റെ വരവോടെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിച്ചുച്ചാട്ടതിനു വഴിയൊരുക്കും.മഹാരാഷ്ട്രയില്‍ അഞ്ചു ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനു തയ്യാറാണെന്നു ആപ്പില്‍ പറഞ്ഞു കഴിഞ്ഞു.
പുതിയ സംരഭങ്ങള്‍ക്ക് പച്ചകൊടി കിട്ടുമെങ്കില്‍ നിര്‍മ്മാണ മേഖലയില്‍ മൂന്നാം സ്ഥാനമാക്കും ഇന്ത്യക്ക്.കഴിഞ്ഞ ദിവസമാണ് മോദി ഫേസ്ബുക്ക് സന്ദര്‍ശിക്കുന്ന പുറത്തു വന്നത്.












Click it and Unblock the Notifications