Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷ് കുമാറിന് പ്രധാനമന്ത്രിയുടെ ജന്മദിനാശംസകള്‍

ദില്ലി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രാധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകള്‍ നേര്‍ന്നു. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.

'ഹാപ്പി ബെര്‍ത്ത് ഡേ വിഷസ്സ് ടു ബീഹാര്‍ സിഎം നിതീഷ് കുമാര്‍ ജി' എന്നായിരുന്നു മോദി നിതീഷ് കുമാറിന്റെ ട്വിറ്ററില്‍ കുറിച്ചത്. നിതീഷിന് ആരോഗ്യസമ്പന്നമായ ദീര്‍ഘായുസ്സും നേര്‍ന്നു.

18-1447839855-nitish-modi1-

മോദിയുടെ ആശംസകള്‍ക്ക് നീതിഷ് നന്ദി പറയുകയും , മാര്‍ച്ച് 12 ന് മോദിയുടെ വരവിനെ കാത്തിരിക്കുയാണ് ബീഹാറിലെ ജനങ്ങള്‍ എന്നും പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള ആയിരകണക്കിന് ആളുകളാണ് നിതീഷിന് ആശംസകള്‍ നേര്‍ന്നത്.

1951 മാര്‍ച്ച് 1ന് ബീഹാറിലെ പട്‌ന ജില്ലയിലാണ് നിതീഷ് ജനിച്ചത്. ബീഹാറിന്റെ 22ാമത്തെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+