പിഎന്‍ബി+ഒബിസി+ യുനൈറ്റഡ് ബാങ്ക്, എസ്ബിഐ കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഇത്തരത്തില്‍ പുതുതായി രൂപീകരിക്കുന്ന ബാങ്ക് എസ്ബിഐ കഴിഞ്ഞാല്‍ പൊതുമേഖലയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറുമെന്നും ധനമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

11,437 ബ്രാഞ്ചുകളോട് കൂടി 17.95 ലക്ഷം കോടിയുടെ ബിസിനസുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.പഞ്ചാബ് നാഷ്ണല്‍ ബാങ്കായിരിക്കും ആങ്കര്‍ ബാങ്ക്.
നിലവില്‍ എസ്ബിഐ ആണ് പൊതുമേഖലയിലെ ഏറ്റവും വലിയ ഒന്നാമത്തെ ബാങ്ക്. 2017 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും മഹിളാ ബാങ്കും ലയിപ്പിച്ചത്.
കാനറ, സിൻഡിക്കേറ്റ് ബാങ്കുകളും ലയിപ്പിക്കും. ഇത് രാജ്യത്തെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായിരിക്കും. ബാങ്കിങ്ങ് വ്യാപാരം 15.2 ലക്ഷം രൂപയാക്കും. അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയും ലയിപ്പിച്ച് ഒന്നാക്കും. ഇത് രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. ബാങ്കിങ്ങ് വ്യാപാരം 8.08 ലക്ഷം കോടി രൂപയാകുമെന്നും ധനമന്ത്രി പറഞ്ഞു. .
കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായി ബാങ്കുകളാക്കി മാറ്റാനുളള കേന്ദ്ര സര്‍ക്കാരിന്റെ തിരുമാനത്തിന്റെ ഭാഗമായി പത്ത് പ്രധാ ന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
Consolidated PNB+OBC+United Bank to be 2nd largest #PSB with ~₹18 lakh cr. business and 2nd largest branch network in India. Scale, nationwide & global presence, and high CASA to drive growth. @PMOIndia @FinMinIndia @PIB_India #PSBsFor5TrillionEconomy pic.twitter.com/Ir63tTBiam
— Rajeev kumar (@rajeevkumr) 30 August 2019
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications