വാതിലും തുറന്നിട്ട് ആരെങ്കിലും കുളിക്കുമോ?
പോണ്ട(ഗോവ): വാതിലും തുറന്നിട്ട് കുളിക്കാന്‍ കയറിയാല്‍ പിന്നെ ആരെങ്കിലും ഒളിഞ്ഞ് നോക്കാതെ ഇരിക്കുമോ. വാതില്‍ അടച്ചിട്ടാല്‍ പോലും ഒളിഞ്ഞ് നോക്കുന്നവരുടെ നാടാണ്.
ഗോവയില്‍ ഇങ്ങനെ ഒരു ഒളിഞ്ഞുനോട്ടക്കാരന് പോലീസിന്റെ പിടിയിലായി. സംഭവം കേട്ടാല്‍ ഇത്തിരി കൗതുകമൊക്കെ തോന്നും. 24 കാരനായ ബീഹാറി എന്‍ജിനീയര്‍ പയ്യനാണ് കുടുങ്ങിയത്.

ഗോവയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. 30 കാരിയായ യുവതി മുറിയുടെ പ്രധാന വാതിലും തുറന്നിട്ടിട്ടാണ് കുളിമുറിയില്‍ കയറിയത്. വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടതോടെ നമ്മുടെ എന്‍ജിനീയര്‍ പയ്യന് അകത്ത് കയറി. ഒടുവില്‍ പിടിക്കപ്പെടുകയും ചെയ്തു.
മഹാരാഷ്ട്ര സ്വദേശിനിയായ യുവതി ഒരു സിനിമ താരത്തിന്റെ മേക്കപ്പ് കാരിയാണ്. സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ഗോവയില്‍ എത്തിയത്. എന്‍ജിനീയര്‍ പയ്യന്റെ പേര് ഹിമാന്‍ശു സിങ്. ജമ്മു കശ്മീരിലെ ഒരു കമ്പനിയിലാണ് ജോലി. പ്രോക്ടര്‍ ആന്‍ഡ് ഗാംപിള്‍ കമ്പനിയുടെ സര്‍വ്വീസ് ആവശ്യാര്‍ത്ഥമാണ് ഇയാള്‍ ഗോവയില്‍ എത്തിയത്.
യുവതി വാതില്‍ തുറന്നിട്ട് കുളിച്ചതാണ് തന്നെ പ്രലോഭിപ്പിച്ചതെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ലല്ലോ. ഹിമാന്‍ശു സിംഗിനെ പോലീസ് പിടിച്ചുകൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications