നടി ദിവ്യ ശ്രീയെ അനാശാസ്യത്തിന് പിടികൂടിയത് ശ്വേതയുടെ മൊഴി പ്രകാരം?
ഹൈദരാബാദ്: കഴിഞ്ഞ ദിവസം അനാശാസ്യത്തിന് തെലുങ്കു നടി ദിവ്യ ശ്രീ അറസ്റ്റിലായത് നടി ശ്വേതാ ബസുവിന്റെ മൊഴിയില്‍ നിന്നും കിട്ടിയ സൂചനപ്രകാരമെന്ന് റിപ്പോര്‍ട്ട്. തന്നെപ്പോലെ പല നായിക നടിമാരും അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ശ്വേതാ ബസു പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ദിവ്യയുടെ അറസ്റ്റ്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ വീട്ടില്‍ നിന്നാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്. ദിവ്യയ്ക്കൊപ്പം തെലുങ്ക് നടന്മാരായ പവന്‍കുമാര്‍, ചന്തു എന്നിവരും പോലീസ് പിടിയിലായിരുന്നു. തെന്നിന്ത്യന്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഹൈടെക് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ നടികള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തിലായിരുന്ന ശ്വേതയെ ബിസിനസുകാര്‍ക്കൊപ്പം ഹോട്ടലില്‍വെച്ച് പോലീസ് പിടികൂടുകയും ചെയ്തു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് താന്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതയായതെന്നാണ് ശ്വേത പോലീസിനോട് മൊഴി നല്‍കിയിരുന്നത്. മാത്രമല്ല, ചില നടിമാരുടെ പേരുവിവരങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്തു.
അതിനിടെ അറസ്റ്റിലായ ദിവ്യ ശ്രീയുടേതെന്ന പേരില്‍ ചില മാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോ തന്റെതാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കാട്ടി ശ്രീ ദിവ്യ എന്ന നടി രംഗത്തെത്തി. താന്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്ലന്റിലാണെന്നെന്നും ഇന്ത്യയിലെത്തിയ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും നടി അറിയിച്ചിട്ടുണ്ട്.
-
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ












Click it and Unblock the Notifications