ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി
ചണ്ഡീഗഢ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തുകയും രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. ഗുരുസ്ഥാനത്ത് കുട്ടികള്‍ കാണുന്ന ട്യൂഷന് ടീച്ചറാണ് ഈ ഹീനപ്രവൃത്തി ചെയ്തത്. സംഭവത്തില്‍ ട്യൂഷന് ടീച്ചറെയും സഹോദരന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലാണ് സംഭവം നടക്കുന്നത്.
രാധ എന്ന 33കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണ് ഉണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതാകട്ടെ രാധയുടെ സഹോദരങ്ങളും. രാഘവ്, മാധവ് എന്നീ സഹോദരന്മാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനത്തിനിരയായ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ പീഡനം നടത്തിയവരെ പിടികൂടാനായിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാധയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് പീഡനത്തിനിരയായ ആണ്‍കുട്ടിയും കുടുംബവും.
രാധ ലൈംഗിക പീഡനം വര്‍ഷങ്ങളായി നടത്തി വരികയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കുറേ നാളുകളായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഒടുവില്‍ വഴങ്ങാതെ വന്നപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മദ്യം നല്‍കിയും ലൈംഗിക ബന്ധത്തിലേര്പ്പെടുത്തുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ ബലാത്സംഗ കേസില്‍ പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുട്ടിക്ക് എഴുതിയ ഭീഷണിക്കത്തുകളും മയക്കിക്കിടത്താനുള്ള മരുന്നുകളും സെക്സ് ടോയ്സും കണ്ടെടുത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications