തൂക്കിലേറ്റുന്നതിന്റെ ഡെമോയ്ക്കിടെ പണി പാളി; പോലീസുകാരന് പിന്നീട് സംഭവിച്ചത്!!!
മുംബൈ: കുറ്റവാളികളെ തൂക്കിലേറ്റുന്നതിന്റെ മാതൃക കാണിച്ച പോലീസ് കോണ്‍സ്റ്റബിള്‍ ഗുരുതരാവസ്ഥയില്‍. ഭാര്യയെ കാണിക്കുന്നതിനായിജയിലുകളില് കുറ്റവാളികളെ തൂക്കിലേറ്റുന്നത് എങ്ങനെയെന്ന് ചെയ്തു കാണിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ മുറുകുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ മുംബൈയിലെ ബന്ദുപ്പ് ഗ്രാമത്തിലായിരുന്നു സംഭവം.
മുംബൈ പോലീസിലെ ലോക്കല്‍ ആംസ് ഡിവിഷനിലെ പോലീസ് കോണ്‍സ്റ്റബിളായ ഗോവിന്ദ് ബാലാജി ദേവ്ഡെയ്ക്കാണ് പരിക്കേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഗോവിന്ദ് മഴയില്‍ നനഞ്ഞ തുണി ഉണക്കുന്നതിനായി അഴ കെട്ടുന്നതിനിടെയാണ് ഭാര്യയുടെ സാരി ഉപയോഗിച്ച് കുരുക്കുണ്ടാക്കി തൂക്കിലേറ്റുന്നതിന്റെ മാതൃക കാണിച്ചതെന്ന് പോലീസ് പറയുന്നു.

കഴുത്തില്‍ കുരുക്കിട്ടതും ഗോവിന്ദ് നിന്നിരുന്ന സ്റ്റൂള് അബദ്ധത്തില്‍ തെന്നിമാറിയതാണ് അപകടകാരണം. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications