പൊലീസുകാര്‍ക്കും കാമഭ്രാന്ത്!! മാനസിക വൈകല്യമുള്ള യുവതിയോട് ചെയ്ത ക്രൂരത ഇങ്ങനെ
ബെംഗളൂരു: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. 50കാരനായ എഎസ്ഐ രമേഷ് റാവുവാണ് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണ്ണാടകയിലെ തുംകൂറില്‍ നിന്ന് അറസ്റ്റിലായത്. സംഭവസമയത്ത് കാറോടിച്ചിരുന്നയാളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
വീട്ടുകാരറിയാതെ വീട്ടില്‍ നിന്നിറങ്ങിപ്പോയ 30കാരിയെയാണ് സഹായ വാദ്ഗാനം നല്കിയ ശേഷം എഎസ്ഐ പീഡിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. കാറില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

യുവതിയുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഡ്യൂട്ടിയ്ക്കിടെ രമേഷ് റാവുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ സംഭവം നടക്കുമ്പോള്‍ കാറിന്റെ ഡ്രൈവറായിരുന്ന ഡ്രൈവറെയും അറസ്റ്റ് ചെയ്തതായി കര്‍ണാടക സെന്‍ട്രല്‍ റേഞ്ച് ഐജി അറിയിച്ചു. ഞായറാഴ്ച യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇരുവരുടേയും അറസ്റ്റ്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications