ദില്‍വാലെ ക്രിമിനല്‍ കേസുവരെ എത്തിച്ചോ? ഈ കാമുകന് യുവതിക്കെതിരെ കേസ് കൊടുത്തത്..
മുംബൈ: സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖാനും കാജോളും അഭിനയിച്ച ചിത്രം ദില്‍വാലെ കാണാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് യുവാവ് കാമുകിക്കെതിരെ കേസ് കൊടുത്തത്. സിനിമ കാണാന്‍ നിരന്തരമായി കാമുകി നിര്‍ബന്ധിക്കുന്നു.
ഇത് തന്നെ മാനസികമായി തകര്‍ക്കുന്നുവെന്ന് കാണിച്ചാണ് യുവാവ് മാഹീം പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ക്രിമിനല്‍ കേസ് കൊടുത്തത്
ദില്‍വാലെ ചിത്രം കാണാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ചാണ് യുവാവ് കാമുകിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്

മാനസികമായി തകര്‍ത്തു
സിനിമ കാണാന്‍ തന്നെ നിരന്തരമായി നിര്‍ബന്ധിച്ചത് മാനസികമായി തകര്‍ത്തുവെന്ന് യുവാവ് പറയുന്നു. ഇതേതുടര്‍ന്ന് കാമുകിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പരാതി നല്‍കുകയായിരുന്നു.

വഴക്കിട്ടത്
ഇതിന് ശേഷം താനും കാമുകിയും വഴക്കിട്ടെന്ന് യുവാവ് പറയുന്നു. കാമുകിക്ക് മാനസിക രോഗമാണെന്ന് ഇയാള്‍ പറഞ്ഞു.

കാമുകിയുടെ വാദം
കാമുകനുമായി വഴക്കിട്ട് ശരിയാണെന്ന് യുവതി. എന്നാല്‍ കാമുകന് അപ്പോഴത്തെ അവസ്ഥ ശരിയായി കിട്ടാന്‍ വേണ്ടിയാണ് സിനിമയ്ക്ക നിര്‍ബന്ധിച്ചതെന്നാണ് യുവതിയുടെ വാദം.

മറ്റു സിനിമകള്‍
തന്നെ അത്രയേറെ സ്നേഹിക്കുന്ന കാമുകിയാണെങ്കില് എന്തുകൊണ്ട് മറ്റു സിനിമകള്‍ കാണാന്‍ നിര്ബന്ധിച്ചുടായെന്നാണ് കാമുകന്റെ മറുചോദ്യം.

സെല്‍ഫിയെടുക്കുന്നത് പതിവ്
കാമുകിക്കൊപ്പം സിനിമയ്ക്ക് പോയാല്‍ സിനിമയ്ക്ക് പകരം സെല്‍ഫിയെടുക്കുന്നതിലാണ് യുവതിയുടെ ശ്രദ്ധയെന്ന് കാമുകന് പറയുന്നു. ഇതോടപ്പം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ലൈക്ക് എ്ണ്ണുകയാണെന്ന് കാമുകന് കുറ്റപ്പടുത്തുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications