Get Updates
Get notified of breaking news, exclusive insights, and must-see stories!

അടല്‍ ബിഹാരി വാജ്പേയുടെ മൃതദേഹം വീട്ടിൽ.. അനുശോചനവുമായി പ്രമുഖ നേതാക്കൾ

ദില്ലി: മുൻ പ്രധാനമന്ത്രിയും ബി ജെ പിയുടെ സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയുടെ നിര്യാണത്തിൽ അനുശോചനവുമായി പ്രമുഖർ. എയിംസ് ആശുപത്രിയിൽ വൈകുന്നേരം അന്തരിച്ച വാജ്പേയുടെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. മുൻ പ്രധാനമന്ത്രിക്ക് അനുശോചനവുമായി പ്രമുഖ നേതാക്കൾ സന്ദര്‍ശിക്കുകയാണ്.

vajpayee2

ഉപഭൂഖണ്ഡത്തിലെ പ്രമുഖനായ നേതാവായിരുന്നു എ ബി വാജ്പേയ് എന്ന് നിയുക്ത പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യ പാകിസ്താൻ ബന്ധം സുദൃഢമാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഇമ്രാൻഖാൻ ഓര്‍മിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+