ഹോട്ടസ്റ്റ് ദാൻ എവർ: ട്വിറ്ററിനെ ഇളക്കിമറിച്ച് പുനം പാണ്ഡെയുടെ ഹോളി ആഘോഷം.. വീഡിയോ കാണാം!
ഒരിടവേളയ്ക്ക് ശേഷം ട്വിറ്റര്‍ ക്വീന്‍ പൂനം പാണ്ഡെ വീണ്ടും മൈക്രോ ബ്ലോഗിങ് സൈറ്റിനെ ഞെട്ടിക്കുന്നു. ബ്രാന്‍ഡ് ന്യൂ ഹോളി വീഡിയോ അവതരിപ്പിച്ചുകൊണ്ടാണ് ചൂടന്‍ മോഡലായ പൂനം ട്വിറ്ററിനെ ചൂട് പിടിപ്പിക്കുന്നത്. ഹോളി കളിക്കാന്‍ തന്നോടൊപ്പം കൂടാനും പൂനം ആരാധകരെ വിളിക്കുന്നുണ്ട്.

ട്വീറ്റ് ഹാര്‍ട്ട്സ്
ട്വിറ്റ് ഹാര്‍ട്ട്സ്, ഇതാ വരുന്നു ബ്രാന്‍ഡ് ന്യൂ ഹോളി വീഡിയോ - എന്ന് പറഞ്ഞുകൊണ്ടാണ് പ്രശസ്ത മോഡലായ പുനം പാണ്ഡെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഹോളി കളിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാളെ വരുന്നോ
എന്റെ കൂടെ ഹോളി കളിക്കാന്‍ വരുന്നോ. പുതിയ ഹോളി വീഡിയോ രാവിലെ 11 മണിക്ക് കാണാം. - ഇതാണ് പൂനത്തിന്റെ മറ്റൊരു സന്ദേശം.

ഗോവിന്ദയ്ക്കൊപ്പം
ഗോവിന്ദയ്ക്കൊപ്പം പൂനം പാണ്ഡെ അഭിനയിക്കുന്ന ചിത്രം മാര്‍ച്ച് പതിനാറിന് എത്തുന്നു എന്ന് പറഞ്ഞ് വലിയ പ്രമോഷനും പൂനം ട്വിറ്ററില്‍ കൊടുത്തിട്ടുണ്ട്.

ട്വിറ്ററില്‍ സജീവം
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ വളരെ സജീവമാണ് മോഡലായ പുനം പാണ്ഡെ. ട്വിറ്റര്‍ മോഡല്‍ എന്ന് വരെ പൂനത്തിനെ ആളുകള്‍ വിളിക്കാറുണ്ട്.

ബിജെപി ജയിച്ചതിനാണോ
ഹോളി ആഘോഷമാണോ അതോ ഉത്തര്‍ പ്രദേശിലെ ബി ജെ പി തിരഞ്ഞെടുപ്പാണോ പൂനത്തിന്റെ ആഘോഷത്തിന് കാരണം എന്ന് ചോദിച്ച് ട്വിറ്റരാദികളും രംഗത്തുണ്ട്.
പൂനം പാണ്ഡെയുടെ ഹോളി
ഇതാണ് പൂനം പാണ്ഡെ ഹോളി ആഘോഷിക്കുന്നതിൻറെ വീഡിയോ
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications