അശ്ലീല വീഡിയോ ചെയ്യാന്‍ യുവതികളെ പ്രേരിപ്പിച്ചു; മോഡല്‍ ഗഹന വസിഷ്ട അറസ്റ്റില്‍
മുംബൈ: യുവതികളെ അശ്ലീല വീഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് നടിയും മോഡലുമായ ഗെഹന വസിഷ്ട അറസ്റ്റിലായി. മുംബൈ ക്രൈംബ്രാഞ്ചാണ് ഒരാഴ്ച്ച മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടിയെ അറസ്റ്റ് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടിയുള്‍പ്പെടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നടിയുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റിലും മറ്റ് അശ്ലീല വെബ്സൈറ്റുകള്‍ക്കുമായി പോണ് വീഡിയോ ചിത്രികരിച്ച് അപ്ലോഡ് ചെയ്തതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടിയും മോഡലുമായ ഗഹന പോണ് വീഡിയോകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.

2012ല്‍ മിസ് ഇന്ത്യ ബിക്കിനി മത്സരത്തില്‍ ജേതാവായ ഗെഹന വസിഷ്ഠിന്റെ യഥാര്‍ഥ പേര് വന്ദന തിവാരി എന്നാണ്. സ്റ്റാര്‍ പ്ലസിലെ ടിവി ഷോയായ ബെഹെയ്നില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗെഹനയാണ്. ഒടിടിപ്ലാറ്റ്ഫോമായ ആള്‍ട്ട് ബാലാജിയിലെ ഗന്ധിബാദ് എന്ന വെബ്സീരിസിലും സ്ു്പരധാന വേഷം ചെയ്തു. ലഖ്നോയി ഇഷ്ക്, ദാല്‍ കുച്ച് കാലാ ഹയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് വിശദ്ദമായ അന്വേഷണം തുടരുകയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ്. മറ്റ് മോഡലുകള്‍ക്കോ നിര്‍മ്മാണ കമ്പനികള്‍ക്കോ സംഭവുമായി ബന്ധമുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടേയും വന്‍ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു. വെബ്സീരിസില് അഭിനയിക്കുന്നതിന് എന്ന വ്യാജേന പെണ്‍കുട്ടികളെ കൊമ്ടുവരുകയും അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈ മാധ് പ്രദേശത്തെ ബംഗ്ലാവില്‍ കഴിഞ്ഞ ആഴ്ച്ച ആദ്യം പോലീസ് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ അശ്ലീല വീഡിയോ ചിത്രീകരിക്കുന്നതിന് പിടികൂടിയിരുന്നു. ഇവിടെ നിന്ന് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറശ്റ്റുകളുണ്ടാകുമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചന
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications